-
പണ്ഡകൻ
- നാ.
-
ആണുംപെണ്ണും അല്ലാത്തവൻ
-
ദുർബലൻ
-
അനാഥപിണ്ഡികൻ, -പിണ്ഡകൻ
- നാ.
-
അനാഥർക്കു അന്നപിണ്ഡങ്ങൾ നൽകുന്നവൻ
-
ശ്രീബുദ്ധനെ ഉപചരിച്ചിരുന്ന ഒരു വണിക്ക്
-
പിണ്ഡകൻ
- നാ.
-
പിശാച്
-
പെണ്ട(ക)ൻ
- നാ.
-
നപുംസകൻ