-
പതക്ക്
- നാ.
-
അരക്കൂട്
-
ഒരു ധാന്യ അളവ് (രണ്ടു കിറുണികൂടിയത്)
-
പത്താക്ക്
- നാ.
-
ഒരു റോമന്ന് നാണയം. (പ്ര.) പൊൻപത്താക്ക്, അഞ്ചുപത്താക്ക് (മുസ്ലിം സ്ത്രീകളുടെ ഒരു കണ്ഠാഭരണം)