1. പതഗം

    1. നാ.
    2. പക്ഷി
    3. പാറ്റ
  2. പതകം

    1. നാ.
    2. നിന്ദ
    3. വിവാദം
    4. ഗണിത സംബന്ധമായ ഒരു പട്ടിക
    5. പാതകം
  3. പതക്കം

    1. നാ.
    2. കല്ലുവച്ച ഒരുതരം ആഭരണം, മെഡൽ
  4. പതികം

    1. നാ.
    2. ഞാറ്
    3. തണ്ടു നട്ടുമുളപ്പിക്കുന്ന ചെടി
  5. പതുക്കം

    1. നാ.
    2. വണക്കം
    3. അമർച്ച
    4. ഒളിപ്പ്, മറയ്ക്കൽ
    5. ഞെരിപ്പ്
    6. പിതുങ്ങൽ, മർദവം
  6. പദകം

    1. നാ.
    2. സ്ഥാനം
    3. കാലടി
    4. കാൽവയ്പ്പ്
    5. പതക്കം
  7. പദഗം

    1. നാ.
    2. കാലാൾപ്പട
    3. കാൽകൊണ്ട് സഞ്ചരിക്കുന്നവൻ
  8. പദികം

    1. നാ.
    2. കാലാൾപ്പട
    3. പാദാഗ്രം
    4. ഒരു വിഭാഗം
  9. പദ്ഗം

    1. നാ.
    2. കാലാൾപ്പട
  10. പാതകം1

    1. നാ.
    2. പാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക