1. പതത്രി1

    1. വി.
    2. പതത്രമുള്ള, ചിറകുള്ള
  2. പതത്രി2

    1. നാ.
    2. ശരീരം
    3. പക്ഷി
    4. കുതിര
    5. ഉലത്തുരുത്തി
  3. പീതദാരു

    1. നാ.
    2. ദേവതാരം
    3. മരമഞ്ഞൾ
    4. ചരളം
    5. മഞ്ഞക്കടമ്പ്
  4. പൂതദ്രു

    1. നാ.
    2. പ്ലാശ്
  5. പോതാധാരി

    1. നാ.
    2. കപ്പിത്താൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക