1. പതപത

    Share screenshot
    1. പതുക്കെ
    2. നുര വരുമാറ്
    3. തിളച്ച്
  2. പതാപത

    Share screenshot
    1. വീഴാനായി ചരിയുന്ന
    2. കൂടെക്കൂടെ വീണുപോകുന്ന
  3. പതുപതെ

    Share screenshot
    1. മൃദുവായി, ഞെങ്ങത്തക്കവണ്ണം, കടുപ്പമില്ലാതെ
  4. പതുപ്പത്ത്

    Share screenshot
    1. പത്തുവീതം
  5. പീതപാദ

    Share screenshot
    1. "മഞ്ഞനിറമുള്ള പാദത്തോടുകൂടിയത്", മൈന
  6. പൊതിപ്പത്ത്

    Share screenshot
    1. മുമ്പ് ക്ഷേത്രത്തിലേക്കു കൊടുത്തിരുന്ന വിഹിതം (വിളവിൻറെ പത്തിലൊന്ന്)
  7. പൊതുപൊത

    Share screenshot
    1. വർധിച്ചു വർധിച്ച്
    2. ചതഞ്ഞു പെരുകിയ മട്ടിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക