1. പതവാരം

    1. നാ.
    2. വസ്തുക്കൾ കൈമാറ്റംചെയ്യുമ്പോൾ കൊടുക്കപ്പെടുന്ന രാജഭോഗം
    3. വിളവിൻറെ പത്തിലൊന്ന് നികുതിയായി കൊടുക്കേണ്ടത്
    4. സ്ത്രീധനത്തുകയിൽനിന്നു പള്ളിക്കുകൊടുക്കേണ്ട വിഹിതം, ദശാംശം
  2. പാതിവാരം

    1. നാ.
    2. കാണുന്ന വിളവിൽ പകുതി ഉടമസ്ഥനു വാരമായി കൊടുക്കുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക