-
പതാപത
- വി.
-
വീഴാനായി ചരിയുന്ന
-
കൂടെക്കൂടെ വീണുപോകുന്ന
-
പതപത
- അവ്യ.
-
പതുക്കെ
-
നുര വരുമാറ്
-
തിളച്ച്
-
പീതപാദ
- നാ.
-
"മഞ്ഞനിറമുള്ള പാദത്തോടുകൂടിയത്", മൈന
-
പൊതിപ്പത്ത്
- നാ.
-
മുമ്പ് ക്ഷേത്രത്തിലേക്കു കൊടുത്തിരുന്ന വിഹിതം (വിളവിൻറെ പത്തിലൊന്ന്)
-
പൊതുപൊത
- അവ്യ.
-
വർധിച്ചു വർധിച്ച്
-
ചതഞ്ഞു പെരുകിയ മട്ടിൽ
-
പതുപ്പത്ത്
- നാ.
-
പത്തുവീതം
-
പതുപതെ
- അവ്യ.
-
മൃദുവായി, ഞെങ്ങത്തക്കവണ്ണം, കടുപ്പമില്ലാതെ