1. പതിക്കുക

  1. ക്രി.
  2. വീഴുക
  3. നാട്ടുക
  4. കണക്കിൽ എഴുതുക, ചാർത്തുക
  5. അച്ചുകുത്തുക, മുദ്രപതിക്കുക
  6. ഉറപ്പിക്കുക
  7. വസ്തുവിനെ ഒരാളുടെപേർക്കു നിയമപ്രകാരം കൈമാറ്റംചെയ്തു കൊടുക്കുക. (പ്ര.) കല്ലുപതിക്കുക, മുദ്രപതിക്കുക, നമ്പർ പതിക്കുക = കേസുകൊടുക്കുക, പ്രത്യേകിച്ചു സിവിൾ വ്യവഹാരത്തിൽ. പതിച്ചുകൊടുക്കുക = രജിസ്റ്റർചെയ്തുകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക