-
പതിത
- വി.
-
തോൽപ്പിക്കപ്പെട്ട
-
പതിച്ച, വീണ
-
വീഴ്ത്തപ്പെട്ട
-
ഭ്രഷ്ടായ, അധഃപതിച്ച. (പ്ര.) പതിതപാവന = അധഃപതിച്ചവരെ ഉദ്ധരിക്കുന്ന
-
പത്തീത്
- അവ്യ.
-
പതുപ്പത്ത് (പത്തുവീതം)
-
പാതിത
- നാ.
-
തോൽപ്പിക്കപ്പെട്ട
-
പതിപ്പിക്കപ്പെട്ട
-
താഴ്ത്തപ്പെട്ട