-
പതിനാറ്
- നാ.
-
പത്തും ആറും കൂടിയ സംഖ്യ
-
ഒരാൾ മരിച്ചാൽ പതിനാറാമ്മ് ദിവസം നടത്തുന്ന കർമം. (പ്ര.) പതിനാറടിയന്തിരം = മരിച്ച് പതിനാറാം ദിവസം നടത്തുന്ന അടിയന്തിരം
-
പേത്തണ്ണീർ
- നാ.
-
ചാരായം