1. പതിനെട്ടടവുകൾ

    1. നാ.
    2. കളരിയിൽ പരിശീലിപ്പിക്കുന്ന അങ്കമുറകൾ (ഓതിരം, കടക, ചടൂലം, മണ്ഡലം, വൃത്തചക്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം, ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പടലം, പുരാജയം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്ന് പതിനെട്ട് അടവുകൾ). (പ്ര.) പതിനെട്ടടവും പമ്പരം പാച്ചിലും = എല്ലാവിദ്യകളും ഒടുവിൽ തോറ്റോടലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക