1. പതിനെട്ടരക്കവികൾ

    1. നാ.
    2. കോഴിക്കോട്ടു മാനവിക്രമൻ ശക്തന്തമ്പുരാൻറെ സദസ്സിലെ കവികൾ. (അച്ഛനും അപ്ഫന്മാരും മഹനുമുൾപ്പെടെ പയ്യൂർപ്പട്ടേരിമാർ ഒമ്പതുപേർ, തിരുവേഗപ്പുറ നമ്പൂതിരിമാർ അഞ്ചുപേർ, കാക്കശ്ശേരിപ്പട്ടേരി, ഉദ്ദണ്ഡശാസ്ത്രികൾ, അരക്കവിയായ പുനം നമ്പൂതിരി എന്നിങ്ങനെ പതിനെട്ടര. മലയാളകവി ആയിരുന്നതിനാൽ പുനത്തിനെ അരക്കവിയായിട്ടാണ് ഗണിച്ചിരുന്നത് എന്നു പറയപ്പെടുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക