1. പതിനെട്ടുവാദ്യങ്ങൾ

    1. നാ.
    2. ചെണ്ട മൃദംഗം മിഴാവ് മദ്ദളം പെരുമ്പറ ഇടയ്ക്ക കുഴൽ കടുന്തുടി ഇലത്താളം കുഴിത്താളം ഉടുക്ക് തമ്പേറ് വീക്കൻചെണ്ട തിമില ചിങ്കിടിക്കുഴൽ ചല്ലരി അങ്ക്യം ഉയരെവച്ചുകൊട്ടുന്നവാദ്യം എന്നിവ പതിനെട്ടും. "പതിനെട്ടുവാദ്യവും ചെണ്ടയ്ക്കുകീഴെ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക