1. പതിപ്പ്

    1. നാ.
    2. പതിക്കൽ, വീഴ്ച
    3. മുദ്രയോമറ്റോകൊണ്ട് അടയാളമുണ്ടാക്കൽ
    4. അച്ചടി
    5. പ്രമാനവും മറ്റും രജിസ്റ്റർചെയ്യൽ (നിയമപരമായി രേഖപ്പെടുത്തുമ്പോൾ രജിസ്റ്ററിൽ എഴുതുകയും ഓഫീസ് മുദ്ര പതിപ്പിക്കുകയും ചെയ്യുന്നതിനാൽ), കോടതിയിലും അതുപോലുള്ള സ്ഥാപനങ്ങളിലും പരാതി നിവേദനം തുടങ്ങിയവ നിയമമനുസരിച്ചു സമർപ്പിച്ചു രേഖയുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക