1. പതിയുക

  1. ക്രി.
  2. ചേരുക, ചേർന്ന് അമരുക, എല്ലാഭാഗം കൊണ്ടും ചേരുക
  3. ചേർന്ന് അമർന്ന് അടയാളം ഉണ്ടാകുക (കാലടി മണ്ണിൽ എന്നപോലെ)
  4. കണക്കിലും രേഖകളിലും ചേർക്കപ്പെടുക
  5. വസ്തുവിൻറെ ഉടമാവകാശം നിയമം അനുശാസിക്കുന്ന രീതിയിൽ രേഖപ്പെടുത്തുക
  6. കുഴിഞ്ഞിരിക്കുക, നിരപ്പിൽനിന്നു താഴുക
  7. ഉറയ്ക്കുക, ഉറച്ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക