1. പതിവുകാരൻ

    1. നാ.
    2. ജാരൻ
    3. സാധാരണയായി വരാറുള്ളവൻ
    4. ആവശ്യപ്പെടുമ്പോഴൊക്കെ വേലചെയ്യുന്നവൻ
    5. വസ്തുക്കൾ പേരിൽ പതിച്ചുകിട്ടിയവൻ
    6. പറ്റുവരവുകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക