-
പതിർ1
- വി.
-
കൊള്ളരുതാത്ത
-
സാരമില്ലാത്ത
-
പതിർ2
- നാ.
-
അകത്ത് അരിയില്ലാത്ത നെല്ല്. "പഴഞ്ചൊല്ലിൽ പതിരില്ല" (പഴ.)
-
പത്തീറ
- നാ.
-
ഒരുതരം അപ്പം
-
പാദർ
- നാ. പു.ബ.വ.
-
പാദങ്ങൾ, ആദരണീയവ്യക്തി. ഉദാഃ പൂജ്യപാദർ
-
പതർ
- നാ.
-
കുറ്റം
-
പതിർ
-
പതർച്ച
-
പൂത്തറ
- നാ.
-
ഓണക്കാലത്ത് മുറ്റത്ത് ഒരുക്കുന്ന പൂത്തിട്ട
-
പിതർ1
- നാ.
-
മഴ
-
പിതർ2
- -
-
"പിതരുക" എന്നതിൻറെ ധാതുരൂപം.
-
പിതിർ1
- നാ.
-
തീപ്പൊരി
-
പൂമ്പൊടി
-
ചാറ്റൽ
-
ഞൊടി, നിമിഷം
-
പിതിർ2
- -
-
"പിതിരുക" എന്നതിൻറെ ധാതുരൂപം.