1. പത്തനം

    1. നാ.
    2. വീട്
    3. മൃദംഗം
    4. കൊട്ടാരം
    5. പട്ടണം, തലസ്ഥാനം, രാജധാനിയുള്ള നഗരം
  2. അപിധാനം, പിധാനം

    1. നാ.
    2. മൂടിവയ്ക്കൽ, ഒളിക്കൽ
    3. മറ, മൂടി, മറവ്
    1. തച്ചു.
    2. മോന്തായത്തിൻറെ മുകളിൽ കമഴ്ത്തിവയ്ക്കുന്ന മൂടിപ്പലക
  3. പതനം

    1. നാ.
    2. മരണം
    3. അസ്തമയം
    4. നശിക്കൽ
    5. പറക്കൽ, താഴോട്ടുവരൽ
    6. ഗർഭസ്രാവം
    7. മാന്യതയുപേക്ഷിക്കൽ
    8. ഊരക്കം
    9. അധഃപതനം, (മുല) വീണുപോകൽ
    10. നരകത്തിൽ വീഴൽ
  4. പാതനം

    1. നാ.
    2. വീഴ്ത്തൽ, പതിപ്പിക്കൽ
  5. പീതനം

    1. നാ.
    2. കുങ്കുമം
    3. അമ്പഴം
    4. അരിതാരം
    5. മരമഞ്ഞൾ
    6. കല്ലാൽ, ഇത്തിയാൽ
  6. പൂതനം

    1. നാ.
    2. ചുടലയിലെ ശവം, പിശാച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക