1. പത്തമ്പത്

  1. അവ്യ.
  2. അമ്പതോളം
  3. കുറെ
 2. പത്തൊമ്പത്

  1. നാ.
  2. ഒരു സംഖ്യ (പത്തും ഒമ്പതും കൂടിയത്)
 3. പത്മാപതി

  1. നാ.
  2. വിഷ്ണു (ലക്ഷ്മീകാന്തൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക