1. പത്താക്ക്

    1. നാ.
    2. ഒരു റോമന്ന് നാണയം. (പ്ര.) പൊൻപത്താക്ക്, അഞ്ചുപത്താക്ക് (മുസ്ലിം സ്ത്രീകളുടെ ഒരു കണ്ഠാഭരണം)
  2. പതക്ക്

    1. നാ.
    2. അരക്കൂട്
    3. ഒരു ധാന്യ അളവ് (രണ്ടു കിറുണികൂടിയത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക