-
പത്തിരി1
- നാ.
-
ഒരുതരം അപ്പം (പുളിക്കാത്ത മാവുകൊണ്ടുണ്ടാക്കുന്നത്)
-
പത്തിരി2
- നാ.
-
പക്ഷി
-
കുതിര
-
അമ്പ്
-
പത്തിരി3
- നാ.
-
ഇല
-
ജാതിപത്രി
-
പത്തിരി4
- നാ.
-
കൊത്തളം
-
തോക്ക് തുടങ്ങിയ ആയുധങ്ങൾ യുദ്ധത്തിനുവേണ്ടി അണിനിരത്തിയിട്ടുള്ള സ്ഥലം
-
പാതിരി1
- നാ.
-
ഒരു മരം (പഞ്ചമൂലത്തിൽ ഒന്ന്)
-
പാതിരി2
- നാ.
-
ക്രിസ്തീയ പുരോഹിതൻ