1. പത്മഗർഭം

    1. നാ.
    2. താമരയുടെ അന്തർഭാഗം
    3. താമരയിൽനിന്നു ജനിച്ചത്
    4. ഒരുഅടിയന്തിരം (പുണ്യലാഭത്തിനായി രാജാക്കന്മാർ കഴിക്കുന്നത്. താമരയിൽക്കൂടിയുള്ള രണ്ടാമത്തെ ജനനം എന്ന സങ്കൽപമുള്ളത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക