-
പത്മസ്വസ്തികം
- നാ.
-
താമരപ്പൂക്കളുടെ ചിത്രങ്ങൾ ക്രമമായി വിന്യസിച്ചുണ്ടാക്കുന്ന സ്വസ്തികചിഹ്നം
-
വിടർന്ന താമരപ്പൂക്കൾ നിരത്തി നിർമിക്കുന്ന സ്വസ്തികചിഹ്നം (താന്ത്രികവിധിപ്രകാരമുള്ള ചിലചടങ്ങുകളിൽ ഉപയോഗം)