1. പത്മൻ

    1. നാ.
    2. ബ്രഹ്മാവ്
    3. ആന
    4. ഒരു അസുരൻ
    5. ശ്രീരാമൻ
    6. അഷ്ടനാഗങ്ങളിൽ ഒന്ന് (ഭൂമിയുടെ വടക്കുപടിഞ്ഞാറെ ദിക്കിനെ താങ്ങുന്നത്)
  2. പത്മിനി

    1. നാ.
    2. പിടിയാന
    3. താമരപ്പൊയ്ക
    4. താമരവളയം
    5. താമര, താമരക്കൂട്ടം
    1. കാമ.
    2. നാലുതരം സ്ത്രീകളിൽ ആദ്യത്തേത് (ഉത്തമ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക