1. പത്മ, പദ്മ

  1. നാ.
  2. ഓരിലത്താമര
  3. മഞ്ചെട്ടി
  4. തിരുതാളി
  5. മഹാലക്ഷ്മി (താമരപ്പൂധരിച്ചവൾ)
  6. ചെറുതേക്ക് (പത്മസദൃശമായ പൂവുള്ളത്)
  7. ഇലവർങ്ങപ്പൂവ്
  8. ഒരുതടാകം (ഹിമാലയത്തിലുള്ളത്)
  9. പതിനാറു മാതൃക്കളിൽ ഒരുവൾ. (പദ്മ എന്നതു ശരി. താഴെക്കാണുന്ന സമസ്തപദങ്ങളിലും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക