-
പത്രം
- നാ.
-
പ്രമാണം
-
പച്ചില
-
വാളിൻറെ വായ്ത്തല
-
ചിറക്
-
തൂവൽ
-
കത്തി
-
കടലാസ്
-
പട്ടം
-
വാഹനം
-
തൊടുകുറി
-
തകിട്
-
വർത്തമാനക്കടലാസ്
-
പത്തിക്കീറ്റ്
-
ഇല (ഇലപോലെ കട്ടികുറഞ്ഞു പരന്ന വസ്തുക്കളെ പൊതുവെ കുറിക്കാനും പ്രയോഗം)
-
മുദ്രപ്പത്രം
-
എഴുത്ത്, കത്ത്
-
ഇലവർങ്ങവൃക്ഷത്തിൻറെ ഇല
-
മനോഹരമായ പ്രതിമ
-
പതാരം
- നാ.
-
പതവാരം
-
പാതാരം
- നാ.
-
പാലത്തിൻറെ കീഴെയുള്ള തൂണ്
-
പാത്രം
- നാ.
-
ശരീരം
-
സാധനങ്ങൾ വയ്ക്കുന്നതിനുള്ള തളിക മുതലായവ
-
യോഗ്യം
-
ആർജിക്കുന്നവൻ
-
രണ്ടുകരകളുടെയും നടുവ്, നദീതടം
-
പാഥാരം
- നാ.
-
കടൽ
-
ആപത്ത്
-
രണ്ടുതീരങ്ങൾക്കുമിടയിലുള്ള സ്ഥാനം
-
പദാരം
- നാ.
-
കാലിലെ പൊടി
-
വള്ളം, തോണി
-
പദ്രം
- നാ.
-
ഗ്രാമം, കുടികളുടെ കൂട്ടം
-
പതേരം
- നാ.
-
പക്ഷി
-
കുഴി
-
ഒരുതരം അളവ്
-
പൗത്രം
- നാ.
-
പോതാവിൻറെ പ്രവൃത്തി
-
പോത്രം
- നാ.
-
വസ്ത്രം
-
വജ്രായുധം
-
തോണി
-
തേറ്റ
-
പന്നിയുടെ മോന്ത
-
കൊഴുമുന