1. പത്രകം

    1. നാ.
    2. പച്ചില
    3. ഇല (ഇലപോലെ കട്ടികുറഞ്ഞ പരന്ന വസ്തുക്കളെ കുറിക്കാനും പ്രയോഗം)
    4. ഇലവർങ്ങത്തിൻറെ ഇല
    5. കാർഡ്, കടലാസ്
  2. പാത്രകം

    1. നാ.
    2. ചെറിയ പാത്രം
  3. പീതരാഗം

    1. നാ.
    2. താമരയല്ലി
    3. മെഴുക്
    4. മഞ്ഞനിറം
  4. പുത്രകം

    1. നാ.
    2. രോമം
    3. എട്ടടിമാൻ
    4. വിട്ടിൽ
    5. പാവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക