-
പത്രണ
- നാ.
-
പത്തിക്കീറ്റ്
-
അമ്പിൻറെ കടയ്ക്കൽ തൂവൽ ഘടിപ്പിക്കൽ
-
പത്രിണി
- നാ.
-
അങ്കുരം, മുള
-
പെൺപക്ഷി
-
പാത്രീണ
- നാ.
-
പാത്രത്തിൽ പാകംചെയ്തത്
-
പുത്രിണി
- നാ.
-
മകനുള്ളവൾ