1. പത്രാസ്

  1. നാ. ക്രിസ്തു.
  2. യേശുക്രിസ്തുവിൻറെ 12 ശിഷ്യരിൽ മുഖ്യൻ
 2. പത്രാസ്സ്

  1. നാ.
  2. ആഡംബരം, പകിട്ട്
  3. പൊങ്ങച്ചം, അഹംഭാവം
  4. ശൃംഗാരം. (പ്ര.) പത്രാസുകാരൻ = ശൃംഗാരി, മോടികാട്ടുന്നവൻ, വീമ്പിളക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക