1. പത്വാ

    1. നാ.
    2. പത്തുവ
  2. പാതാവ്

    1. നാ.
    2. പാലനംചെയ്യുന്നവൻ (സ്ത്രീ.) പാത്രി
  3. പദവി

    1. നാ.
    2. പാത, വഴി
    3. സ്ഥാനം, ഉയർന്നസ്ഥാനം
    4. കാലടി പതിഞ്ഞു കാണുന്നിടം
    5. നല്ല നടത്ത
    6. പുണ്യലോകം
  4. പിതാവ്

    1. നാ.
    2. അച്ഛൻ, ജനയിതാവ്
  5. പീത്വാ

    1. അവ്യ.
    2. കുടിച്ചിട്ട്
  6. പതിവ്

    1. നാ.
    2. കീഴ്വഴക്കം
    3. സാധാരണസ്ഥിതി
    4. ഏർപ്പാട്, ചട്ടം
    5. വസ്തുവിൻറെ മേലുള്ള അവകാശം നിയമപ്രകാരം അനുശാസിക്കുന്ന രേഖകളിൽ ചേർക്കൽ
    6. അംഗീകരിക്കപ്പെട്ട ചെലവ്
    7. ക്ഷേത്രങ്ങള്ളിലും മറ്റും എല്ലാദിവസവും വേണ്ടകാര്യങ്ങളുടെ കണക്ക്
    8. നിരപ്പിൽനിന്നും താണസ്ഥിതി, കുഴിവ്, ചളുങ്ങൽ
  7. പൊതുവെ

    1. അവ്യ.
    2. പൊതുവിൽ
  8. പത്തുവ

    1. നാ.
    2. (മുഹമ്മദീയ ജഡ്ജിമാരുടെ) വിധി, കൽപന, പത്വാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക