1. അദ്രിനാഥൻ, -പതി

    Share screenshot
    1. ഹിമവാൻ
  2. ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ

    Share screenshot
    1. വിഷ്ണു
  3. ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം

    Share screenshot
    1. നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
    2. ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
  4. ഒരുപൊഴുത്, -പോത്

    Share screenshot
    1. ഒരിക്കൽ, ഒരുപ്രാവശ്യം
  5. കാകപദി, -പാദി

    Share screenshot
    1. കാക്കക്കാലിൻറെ ആകൃതിയിൽ വിന്യസിച്ചിട്ടുള്ള സേനാവ്യൂഹം
  6. ക്ഷ്മാപ, -പതി

    Share screenshot
    1. ഭൂമിയെ ഭരിക്കുന്നവൻ, രാജാവ്
  7. പകുതി1, പാതി

    Share screenshot
    1. പങ്ക്
    2. രണ്ടായിപകുത്തതിൽ ഒന്ന്
    3. താലൂക്കിൻറെ ഒരു ഭാഗം, അംശം, കര
  8. പത1

    Share screenshot
    1. ദ്രാവകം ശക്തമായി ഇളക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ചെറിയകുമിളകൾ, ഫേനം, നുര
  9. പത2

    Share screenshot
    1. പാലിക്കപ്പെട്ട
  10. പത3

    Share screenshot
    1. "പതയുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക