-
അദ്രിനാഥൻ, -പതി
- നാ.
-
ഹിമവാൻ
-
ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ
- നാ.
-
വിഷ്ണു
-
ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം
- നാ.
-
നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
-
ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
-
ഒരുപൊഴുത്, -പോത്
- അവ്യ.
-
ഒരിക്കൽ, ഒരുപ്രാവശ്യം
-
കാകപദി, -പാദി
- നാ.
-
കാക്കക്കാലിൻറെ ആകൃതിയിൽ വിന്യസിച്ചിട്ടുള്ള സേനാവ്യൂഹം
-
ക്ഷ്മാപ, -പതി
- നാ.
-
ഭൂമിയെ ഭരിക്കുന്നവൻ, രാജാവ്
-
പകുതി1, പാതി
- നാ.
-
പങ്ക്
-
രണ്ടായിപകുത്തതിൽ ഒന്ന്
-
താലൂക്കിൻറെ ഒരു ഭാഗം, അംശം, കര
-
പത1
- നാ.
-
ദ്രാവകം ശക്തമായി ഇളക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ചെറിയകുമിളകൾ, ഫേനം, നുര
-
പത2
- വി.
-
പാലിക്കപ്പെട്ട
-
പത3
- -
-
"പതയുക" എന്നതിൻറെ ധാതുരൂപം.