-
അപാം പിത്തം
- അഗ്നി
- കൊടുവേലി
-
പതം1
- മയം, ജലമയം
-
പതം2
- ക്രമം
- താഴ്മ
- പാകം
- കൊയ്ത്തുകാരുടെ ഓഹരി, കൂലി
- സാവധാനം
-
പത്താം
- പത്താമത്തെ (ഒമ്പതുകഴിഞ്ഞുള്ള). (പ്ര.) പത്താം നമ്പർ
-
പഥം
- വഴി (സമാസത്തിൽ പ്രയോഗം). (പ്ര.) സഞ്ചാരപഥം
-
പദം
- ഭാഗം
- വ്യാജം
- രശ്മി, കിരണം
- ചതുരംഗപ്പലകയിലെ കള്ളി
- വസ്തു
-
പാതം
- തോൽവി
- രാഹു
- വീഴ്ച
- നാശം
- ഏറ്
-
പാതം1
- ശംഖ്
- സത്യം
- വയ്യങ്കത
- വെളുത്ത ദർഭ
- ശുദ്ധിയുള്ളത്
-
പാഥം, പാഥസ്സ്
- വെള്ളം
-
പിത്തം
- ത്രിദോഷങ്ങളിൽ ഒന്ന് (വാതം, കഫം എന്നു മറ്റു രണ്ട്)