-
പതകൻ
- പാപി, അധഃപതിച്ചവൻ
-
പതാകിനി
- "കൊടിയടയാളമുള്ളവൾ", സൈന്യം
-
പഥകൻ
- മാർഗദർശി
- വഴിയറിയുന്നവൻ
-
പഥികൻ
- വഴിപോക്കൻ
- വിരഹി
-
പദഗൻ
- കാലാൾപ്പടയാളി
-
പദ്ഗൻ
- കാലാൾപ്പടയാളി
- കാൽനടയായി പോകുന്നവൻ
-
പാതകൻ
- പാപി
- കുറ്റവാളി
- നാശകൻ
-
പാതുകൻ
- പതിക്കുന്നവൻ (സ്ത്രീ.) പാതുകി
-
പീതകൻ
- വ്യാഴൻ, ബൃഹസ്പതി
-
പോതകൻ
- ബാലകൻ