1. പഥത്ത്

    1. നാ.
    2. പന്ഥാവ്
  2. പതത്ത്

    1. വി.
    2. വീഴുന്ന
    3. പറക്കുന്ന
    1. നാ.
    2. പതിക്കുന്നത്
    3. പറക്കുന്നത്
  3. പതുത്ത

    1. വി.
    2. മൃദുവായ, പശിമയുള്ള
  4. പത്തീത്

    1. അവ്യ.
    2. പതുപ്പത്ത് (പത്തുവീതം)
  5. പദാദി

    1. നാ.
    2. ഒരു പദത്തിൻറെയോ ശ്ലോകപാദത്തിൻറെയോ തുടക്കം
    3. പഠിക്കാൻ സാമർഥ്യമില്ലാത്ത വിദ്യാർഥി (ശ്ലോകത്തിൻറെ വരിയിലെ ആദ്യക്ഷരം മാത്രം ഓർമവരുന്നവൻ)
  6. പാതിത

    1. നാ.
    2. തോൽപ്പിക്കപ്പെട്ട
    3. പതിപ്പിക്കപ്പെട്ട
    4. താഴ്ത്തപ്പെട്ട
  7. പാത്തുത

    1. നാ.
    2. പാൽപ്പാത്രം
  8. പാഥോധി

    1. നാ.
    2. ജലനിധി, സമുദ്രം
  9. പീതത, -ത്വം

    1. നാ.
    2. പീതനിറം (മഞ്ഞനിറം)
    3. മഞ്ഞളിപ്പ്
  10. പതിത

    1. വി.
    2. തോൽപ്പിക്കപ്പെട്ട
    3. പതിച്ച, വീണ
    4. വീഴ്ത്തപ്പെട്ട
    5. ഭ്രഷ്ടായ, അധഃപതിച്ച. (പ്ര.) പതിതപാവന = അധഃപതിച്ചവരെ ഉദ്ധരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക