-
പഥിക1
- വി.
-
വഴിനടക്കുന്ന
-
വഴിയറിയുന്ന
-
പഥിക2
- നാ.
-
വഴിയാത്രക്കാരി
-
ചെമന്ന പഴമുള്ള വലിയ മുന്തിരി
-
പത്തിക
- വി.
-
കാൽനടയായി ഗമിക്കുന്ന
-
പദിക
- വി.
-
കാൽനടയായിപ്പോകുന്ന
-
ഒരു വിഭാഗം മാത്രമുള്ള
-
പാതിക
- നാ.
-
ഭൂസ്വത്തിൽ ഒരു ഭാഗം