1. പഥ്യം

    1. നാ.
    2. യോഗ്യത
    3. ഇഷ്ടം, ഹിതം
    4. മുതിര
    5. ഇന്തുപ്പ്
    6. ഔഷധത്തിനും ശരീരസ്ഥിതിക്കും യോജിച്ച ഭക്ഷണവും ദിനചര്യയും
    7. കടുക്കാമരം
  2. പത്തായം

    1. നാ.
    2. (മരംകൊണ്ടു നിർമിച്ച) ഒരിനം വലിയപെട്ടി
    3. വലിയ പെട്ടി
    4. ഒരുതരം സൂത്രപ്പെട്ടി (എലി, പെരുച്ചാഴി മുതലായവയെ പിടിക്കാനുള്ളത്) ഉദാ: എലിപ്പത്താഴം (പത്തായം പെറും ചക്കികുത്തും അമ്മവയ്ക്കും ഞാനുണ്ണും - പ്രഭു കുടുംബങ്ങളിലെ അനന്തരവന്മാരുടെ ഭാവം)
  3. പതയം

    1. നാ.
    2. ചന്ദ്രൻ
    3. പക്ഷി
    4. വിട്ടിൽ, ശലഭം
  4. പദ്യം

    1. നാ.
    2. കീർത്തി
    3. അക്ഷരം മാത്ര ഇവയുടെ ക്രമത്തോടുകൂടിയ പാദങ്ങൾ ഉള്ള രചന (ഛന്ദോബദ്ധമായത്. പദ്യം അല്ലാത്തത് ഗദ്യം)
    4. പദത്തെ സംബന്ധിച്ചത്
  5. പൈത്യം

    1. നാ.
    2. പിത്തം
    3. ഭോഷത്തം
    4. കിറുക്ക്
    5. പിച്ച്
  6. പാഥേയം

    1. നാ.
    2. വഴിച്ചോറ്, വഴിച്ചെലവിനുള്ള വക
  7. പൊതിയം

    1. നാ.
    2. പൊതികം
  8. പതിയം

    1. നാ.
    2. ഞാറ്
    3. ഊന്നി നടുന്ന ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക