-
പഥ്യ1
- യോജിച്ച, ഹിതകരമായ, ഇഷ്ടമുള്ള
-
പഥ്യ2
- വഴി
- കടുക്ക
- കാട്ടുപാവൽ
- വെളുത്ത (ചെറിയ) വെള്ളരി
- പഥ്യാ വക്ത്രം എന്ന വൃത്തം
-
പദ്യ1
- പദം സംബന്ധിച്ച
- പാദം സംബന്ധിച്ച
- പാദത്തെ മുട്ടുകയോ ഉപദ്രവിക്കുകയോചെയ്യുന്ന
-
പദ്യ2
- വഴി
- കീർത്തി
- പഞ്ചസാര
-
പാദ്യ
- പാദത്തെ സംബന്ധിച്ച
-
പുതിയ
- പുതുതായ, പുതുക്കം വന്ന