1. പദഗൻ

  1. നാ.
  2. കാലാൾപ്പടയാളി
 2. പഥകൻ

  1. നാ.
  2. മാർഗദർശി
  3. വഴിയറിയുന്നവൻ
 3. പതകൻ

  1. നാ.
  2. പാപി, അധഃപതിച്ചവൻ
 4. പദ്ഗൻ

  1. നാ.
  2. കാലാൾപ്പടയാളി
  3. കാൽനടയായി പോകുന്നവൻ
 5. പാതകൻ

  1. നാ.
  2. പാപി
  3. കുറ്റവാളി
  4. നാശകൻ
 6. പീതകൻ

  1. നാ.
  2. വ്യാഴൻ, ബൃഹസ്പതി
 7. പോതകൻ

  1. നാ.
  2. ബാലകൻ
 8. പാതുകൻ

  1. നാ.
  2. പതിക്കുന്നവൻ (സ്ത്രീ.) പാതുകി
 9. പഥികൻ

  1. നാ.
  2. വഴിപോക്കൻ
  3. വിരഹി
 10. പതാകിനി

  1. നാ.
  2. "കൊടിയടയാളമുള്ളവൾ", സൈന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക