1. പദദോഷം

    1. നാ.
    2. കാവ്യദോഷങ്ങളിൽ ഒന്ന്, പദാശ്രിതമായ ദോഷം (ദുശ്ശ്രവം, ച്യുതസംസ്കാരം, അപ്രയുക്തം, നിരർഥകം, ഗ്രാമ്യം, നേയാർഥം, അശ്ലീലം, അപ്രതീതം, അവാചകം, സന്ദിഗ്ധം, അനുചിതാർഥം എന്നിവ പദദോഷങ്ങൾ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക