1. പദാർഥത്രയം

    1. നാ.
    2. (വേദം) സത്ത് അസത്ത് മിഥ്യ ഇവ മൂന്നും
    3. ചിത്ത് അചിത്ത് ഈശ്വരൻ ഇവ മൂന്നും
    1. കാവ്യ.
    2. വാച്യം ലക്ഷ്യം വ്യംഗ്യം ഇവ മൂന്നും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക