-
പദ്യകാരൻ
- നാ.
-
പദ്യകൃത്ത്
-
പത്തായക്കാരൻ
- നാ.
-
നെല്ലുവേണ്ടുവോളം നേടിവച്ചിട്ടുള്ളവൻ. "കടം വാങ്ങിയാൽ പത്തായക്കാരനോടു വാങ്ങണം" (പഴ.)
-
പഥ്യക്കാരൻ
- നാ.
-
പഥ്യം ആചരിക്കുന്നവൻ
-
പൈത്യക്കാരൻ
- നാ.
-
ഭ്രാന്തൻ
-
പൈത്യം പിടിച്ചവൻ