1. പദ്യൻ

  1. നാ.
  2. ശൂദ്രൻ, പാദജൻ
 2. അടകൊതിയൻ, -പൊതിയൻ

  1. നാ.
  2. അടപതിയൻ. ഒരുപച്ചമരുന്ന്
 3. പതിയൻ

  1. നാ.
  2. നിന്ദ്യൻ
  3. സാവധനക്കാരൻ
  4. ഒരുതരം ശർക്കര
  5. പരവൻ (പതിയാൻ എന്നും)
 4. പതിയാൻ

  1. നാ.
  2. പരവൻ
  3. അലക്കുകാരൻ
  4. എണ്ണയാട്ട് കുലത്തൊഴിലായുള്ള ഒരുജാതി
  5. ദേവീക്ഷേത്രത്തിലെ പൂജാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക