1. പഥ്യ1

    Share screenshot
    1. യോജിച്ച, ഹിതകരമായ, ഇഷ്ടമുള്ള
  2. പഥ്യ2

    Share screenshot
    1. വഴി
    2. കടുക്ക
    3. കാട്ടുപാവൽ
    4. വെളുത്ത (ചെറിയ) വെള്ളരി
    5. പഥ്യാ വക്ത്രം എന്ന വൃത്തം
  3. പദ്യ1

    Share screenshot
    1. പദം സംബന്ധിച്ച
    2. പാദം സംബന്ധിച്ച
    3. പാദത്തെ മുട്ടുകയോ ഉപദ്രവിക്കുകയോചെയ്യുന്ന
  4. പദ്യ2

    Share screenshot
    1. വഴി
    2. കീർത്തി
    3. പഞ്ചസാര
  5. പാദ്യ

    Share screenshot
    1. പാദത്തെ സംബന്ധിച്ച
  6. പുതിയ

    Share screenshot
    1. പുതുതായ, പുതുക്കം വന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക