1. പനമ്പഴം

    1. നാ.
    2. പനയുടെ പഴം. പനങ്കാ പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്; "കാക്കവന്നു പനമ്പഴവും വീണു (യാദൃച്ഛികമായ ബന്ധം)" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക