-
പൺമൂപ്പ്
- രാജസ്ത്രീകളിൽ അധികം വയസ്സുള്ളവരുടെ അവസ്ഥ
- പെൺവഴിത്തമ്പുരാക്കന്മാരിൽ മൂത്തയാൾ
- രാജാവില്ലാത്തപ്പോൾ രാജസ്ത്രീ രാജ്യം ഭരിക്കൽ
- പെണ്ണരശ് (മുപ്പുള്ള പുരുഷന്മാരിരിക്കെ സ്ത്രീ അധികാരം വഹിക്കൽ)
-
പനമ്പ്
- പരമ്പ്
-
പനമ്പൂ
- പനയുടെ പൂവ്
-
പുനമ്പ്
- പുരമ്പ്, പിരമ്പ്
-
പൂനമ്പി
- ക്ഷേത്രത്തിൽ പൂക്കളുടെ ചുമതല വഹിക്കുന്ന ആൾ