-
പനസ
- നാ.
-
പെൺകുരങ്ങ്
-
ഒരു രാക്ഷസി
-
ശരീരത്തിൽ ഉണ്ടാകുന്ന മുള്ളുപോലുള്ള ഒരുതരം വളർച്ച
-
പനസി
- നാ.
-
പനസം
-
പാനീസ്
- നാ.
-
റാന്തൽ വിളക്ക്
-
പെണ്ണാശ
- നാ.
-
സ്ത്രീകളിലുള്ള ആശ