-
പനി
- നാ.
-
മഞ്ഞ്
-
തണുപ്പ്
-
ശരീരോഷ്മാവു ക്രമാതീതമായി വർധിക്കുന്നതുമൂലമുണ്ടാകുന്ന ഒരു രോഗം
-
പ്രിയപ്പെട്ടത്. (പ്ര.) കാച്ചൽപ്പനി, തുള്ളൽപ്പനി, മലമ്പനി. പനിക്കു പട്ടിണി നന്ന്. പനിപെയ്താൽ മഴയില്ല. "പനിവെള്ളംകൊണ്ടു കടൽ നിറയുമോ" (പഴ.)
-
പാനി1
- നാ.
-
കുടിയൻ
-
പാനി2
- നാ.
-
വെള്ളം
-
പാനി3
- നാ.
-
നീർശർക്കര
-
കള്ളുകാച്ചിക്കുറുക്കിയുണ്ടാക്കുന്ന വസ്തു