1. പനിനീർ

    1. നാ.
    2. മഞ്ഞുവെള്ളം
    3. ഒരു സുഗന്ധദ്രാവകം, പനിനീർപ്പൂവിൽനിന്ന് എടുക്കുന്നത്
    4. അരിച്ച ജലം, ആവി തണുപ്പിച്ചെടുത്ത ശുദ്ധജലം
  2. പനനൂർ

    1. നാ.
    2. പനന്തടിയുടെ ഉള്ളിലുള്ള മൃദുവായ ഭാഗം ഇടിച്ചു വെള്ളത്തിൽ കലക്കി അടിയുമ്പോൾ കിട്ടുന്ന മാവ് (ഭക്ഷണമായി ഉപയോഗം)
  3. പൊന്നിറ

    1. നാ.
    2. സ്വർണരൂപത്തിൽ കൊടുക്കുന്ന വില, നികുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക