1. പണിതം

    Share screenshot
    1. സ്തുതി
    2. പന്തയം
  2. പന്തം1

    Share screenshot
    1. കോലിൽ തുണിചുറ്റി എണ്ണയൊഴിച്ച് തീകൊളുത്തിയത്
    2. ഒരു കാവിൽ നിന്നു മറ്റൊരു കാവിലേക്ക് ചൊവ്വാഴ്ച വെള്ളിയാഴ്ച എന്നീ ദിവസങ്ങളിൽ പായുന്നതായി പറയപ്പെടുന്ന തേജഃപുഞ്ജം
    3. കീൽ, പയിനിൻറെ കറ
    4. കൈവിളക്ക്. (പ്ര.) പന്തം ഉഴിയൽ = രോഗം മാറ്റാനുള്ള ഒരു ചടങ്ങ്. പന്തംകണ്ട പെരുച്ചാഴി = പരിഭ്രമിച്ച ആൾ
  3. പന്തം2

    Share screenshot
    1. ചേർച്ച
    2. സ്നേഹം
    3. മതിൽ
    4. അഴക്
  4. പുനിതം

    Share screenshot
    1. പരിശുദ്ധമായത്
  5. പൊണ്ണത്തം

    Share screenshot
    1. പൊണ്ണത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക